spot_img
- Advertisement -spot_imgspot_img
Thursday, August 4, 2022
ADVERT
HomeNEWSപ്രശസ്ത ഒഡിയ നടൻ റായ്മോഹൻ പാരിഡ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പ്രശസ്ത ഒഡിയ നടൻ റായ്മോഹൻ പാരിഡ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

- Advertisement -

ഭുവനേശ്വർ : പ്രമുഖ ഒഡിയ നടൻ റായ്മോഹൻ പാരിഡ(58)യെ സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭുവനേശ്വറിലെ പ്രാചി വിഹാർ പ്രദേശത്തെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

- Advertisement -

വെള്ളിയാഴ്ച രാവിലെയാണ് വീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിൽ റായ്മോഹനെ കണ്ടത്. നൂറോളം ഒഡിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടുതലും പ്രതിനായക വേഷത്തിലായിരുന്നു. പതിനഞ്ചോളം ബംഗാളി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: