spot_img
- Advertisement -spot_imgspot_img
Thursday, August 4, 2022
ADVERT
HomeNEWSപാലക്കാട് ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു , ഡ്രൈവർ കസ്റ്റഡിയിൽ

പാലക്കാട് ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു , ഡ്രൈവർ കസ്റ്റഡിയിൽ

- Advertisement -

പാലക്കാട്: മുണ്ടൂരിൽ ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. നൊച്ചിപ്പുള്ളി സ്വദേശി കാളി ആണ് മരിച്ചത്. 80 വയസായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോറിയും ഡ്രൈവർ തജ്മൽ ഖാനും പോലീസ് കസ്റ്റഡിയിലാണ്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: