spot_img
- Advertisement -spot_imgspot_img
Friday, August 5, 2022
ADVERT
HomeNEWSനിർമൽ NR 288 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

നിർമൽ NR 288 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

- Advertisement -

തിരുവനന്തപുരം: എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിയോടെ തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.

- Advertisement -

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. നിർമൽ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം PL 874257 എന്ന നമ്പറിനാണ് ലഭിച്ചത്. ​പയ്യന്നൂര് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ പത്ത് ലക്ഷം ഇടുക്കിയിൽ (PL 200906 ) വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: