spot_img
- Advertisement -spot_imgspot_img
Thursday, August 18, 2022
ADVERT
HomeNEWS‘നാളെവരെ അതിതീവ്ര മഴ, മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണം’: മന്ത്രി കെ രാജന്‍

‘നാളെവരെ അതിതീവ്ര മഴ, മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണം’: മന്ത്രി കെ രാജന്‍

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ അതിതീവ്രമഴയെന്ന് മന്ത്രി കെ രാജന്‍. നാളെ വൈകിട്ട് വരെ തെക്കന്‍, മധ്യ കേരളത്തില്‍ അതിതീവ്ര മഴ പെയ്തേക്കും. വെള്ളിയാഴ്ച്ചക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത കുറവാണ്. തീരദേശമേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: