spot_img
- Advertisement -spot_imgspot_img
Thursday, August 4, 2022
ADVERT
HomeNEWSനവോത്ഥാന സംരക്ഷണ സമിതിക്ക് പുനർജീവൻ : വീണ്ടും യോഗം വിളിച്ച് മുഖ്യമന്ത്രി ; സ്ഥിരം സമിതിയാക്കും

നവോത്ഥാന സംരക്ഷണ സമിതിക്ക് പുനർജീവൻ : വീണ്ടും യോഗം വിളിച്ച് മുഖ്യമന്ത്രി ; സ്ഥിരം സമിതിയാക്കും

- Advertisement -

തിരുവനന്തപുരം: വീണ്ടും നവോത്ഥാന സംരക്ഷണ സമിതിയുമായി സംസ്ഥാന സർക്കാർ. നവോത്ഥാന സംരക്ഷണ സമിതിയുടെ യോഗം ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്. രാവിലെ 11 മണിക്കാണ് യോഗം. സമിതിക്ക് ഭരണഘടന തയ്യാറാക്കി സ്ഥിരം സമിതിയാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: