spot_img
- Advertisement -spot_imgspot_img
Saturday, December 9, 2023
ADVERT
HomeNEWSനരേന്ദ്രമോദി നടത്തിയ വികസനം ജനങ്ങളിലേക്ക് എത്തിച്ചു; ലിജിൻ ലാൽ

നരേന്ദ്രമോദി നടത്തിയ വികസനം ജനങ്ങളിലേക്ക് എത്തിച്ചു; ലിജിൻ ലാൽ

- Advertisement -

പുതുപ്പള്ളി: മിത്ത് വിവാദവും മാസപ്പടിയും പുതുപ്പളിയിൽ ചർച്ചയായെന്ന് എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാൽ. ബിജെപി വോട്ട് കച്ചവടം നടത്തുന്നെ ആരോപണം യുഡിഎഫിന്റെയും എൽഡിഎഫിൻറെയും തന്ത്രമാണ്. നരേന്ദ്രമോദി നടത്തിയ വികസനം ജനങ്ങളിലേക്ക് എത്തിച്ചുവെന്ന് ലിജിൻ ലാൽ വ്യക്തമാക്കി. എല്ലാവരും വളരെ പോസ്റ്റിവയാണ് എൻഡിയെയെ കാണുന്നത്. എൽഡിഫിനും യുഡിഎഫിനും പരസ്പരം പറയാൻ ഒന്നുമില്ല. അത് ഈ തെരെഞ്ഞുടുപ്പിൽ ബിജെപിക്ക് തന്നെ ഗുണം ചെയ്യുമെന്നും ലിജിൻ ലാൽ വ്യക്തമാക്കി.

- Advertisement -

ബുധനാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണം അവസാന ദിനത്തിലേക്ക് നീങ്ങുമ്പോൾ മൂന്ന് മുന്നണിയുടെയും സ്ഥാനാർത്ഥികളും പ്രവർത്തകരും വലിയ ആത്മവിശ്വാസത്തിലാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -