spot_img
- Advertisement -spot_imgspot_img
Friday, December 8, 2023
ADVERT
HomeNEWSജി20 ഉച്ചകോടി: മുഖ്യവേദിയായ പ്രഗതി മൈതാനത്ത് 28 അടി ഉയരമുള്ള നടരാജ വിഗ്രഹം സ്ഥാപിക്കും

ജി20 ഉച്ചകോടി: മുഖ്യവേദിയായ പ്രഗതി മൈതാനത്ത് 28 അടി ഉയരമുള്ള നടരാജ വിഗ്രഹം സ്ഥാപിക്കും

- Advertisement -

ന്യൂഡൽഹി : ജി20 ഉച്ചകോടിയുടെ മുഖ്യവേദിയായ പ്രഗതി മൈതാനത്ത് 28 അടി ഉയരമുള്ള നടരാജ വിഗ്രഹം സ്ഥാപിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ നടരാജ വിഗ്രഹമായിരിക്കും ഇതെന്നാണ് വിവരം. പരമ്പരാഗത രീതിയിൽ തമിഴ്നാട്ടിലാണ് വിഗ്രഹം വാർത്തെടുത്തത്. പ്രഗതി മൈതാനത്ത് പുതിയതായി പണികഴിപ്പിച്ച ഭാരത് മണ്ഡപം എന്ന രാജ്യാന്തര കൺവൻഷൻ സെന്ററിലാണ് ജി20 സമ്മേളനം നടക്കുന്നത്. 29 രാജ്യങ്ങളിൽ നിന്നുള്ള വിലപ്പെട്ട കരകൗശല വസ്തുക്കൾ ഉൾപ്പെടുത്തിയ ‘സാംസ്കാരിക ഇടനാഴി’യും ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ പ്രഗതി മൈതാനത്ത് ഉദ്ഘാടനം ചെയ്യും.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -