spot_img
- Advertisement -spot_imgspot_img
Tuesday, June 28, 2022
ADVERT
HomeNEWSജനസമക്ഷം സിൽവർലൈൻ : സംശയങ്ങള്‍ കമന്‍റായി ചോദിക്കാം, കെ റെയിൽ മറുപടി നൽകും

ജനസമക്ഷം സിൽവർലൈൻ : സംശയങ്ങള്‍ കമന്‍റായി ചോദിക്കാം, കെ റെയിൽ മറുപടി നൽകും

- Advertisement -

തിരുവനന്തപുരം : സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കെ റെയിൽ തൽസമയം മറുപടി നൽകുന്നു. ജനസമക്ഷം സിൽവർലൈൻ എന്നാണ് പരിപാടിയുടെ പേര്. ജൂൺ 23നു വൈകിട്ട് 4 മണി മുതൽ കെ റെയിലിന്റെ സമൂഹമാധ്യമ, യുട്യൂബ് പേജുകളിൽ കമന്റായി ചോദ്യങ്ങൾ ചോദിക്കാം. കെ റെയിൽ മാനേജിങ് ഡയറക്ടർ വി.അജിത് കുമാർ, സിസ്ട്ര പ്രോജക്ട് ഡയറക്ടർ എം.സ്വയംഭൂലിഗം തുടങ്ങിയവർ പങ്കെടുക്കും.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: