spot_img
- Advertisement -spot_imgspot_img
Saturday, January 28, 2023
ADVERT
HomeNEWSക്വാറി കുളത്തിൽ കണ്ണീർ; അമ്പലവയലിൽ വസ്ത്രം അലക്കുന്നതിനിടെ കാൽ തെന്നി ക്വാറി കുളത്തിൽ വീണ് വീട്ടമ്മ...

ക്വാറി കുളത്തിൽ കണ്ണീർ; അമ്പലവയലിൽ വസ്ത്രം അലക്കുന്നതിനിടെ കാൽ തെന്നി ക്വാറി കുളത്തിൽ വീണ് വീട്ടമ്മ മരിച്ചു

- Advertisement -

വയനാട്: വയനാട് അമ്പലവയലിൽ വീട്ടമ്മ ക്വാറി കുളത്തിൽ വീണ് മരിച്ചു. അമ്പലവയൽ വികാസ് കോളനിയിലെ യശോദയാണ് മരിച്ചത്. വസ്ത്രം അലക്കുന്നതിനിടെ കാൽ തെന്നി ക്വാറി കുളത്തിൽ വീഴുകയായിരുന്നു. നാട്ടുകൾ ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: