spot_img
- Advertisement -spot_imgspot_img
Thursday, August 4, 2022
ADVERT
HomeNEWSഎസ്എഫ്ഐ അക്രമം നീതികരിക്കാനാവില്ല; അക്രമസമരങ്ങൾ കേരള ചരിത്രത്തിനുതന്നെ അപവാദമെന്നും ശ്രേയാംസ് കുമാർ

എസ്എഫ്ഐ അക്രമം നീതികരിക്കാനാവില്ല; അക്രമസമരങ്ങൾ കേരള ചരിത്രത്തിനുതന്നെ അപവാദമെന്നും ശ്രേയാംസ് കുമാർ

- Advertisement -

കോഴിക്കോട്: വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പിയുടെ ഓഫീസിനുനേരേ നടന്ന എസ്എഫ്ഐ ആക്രമണം ഒരുവിധത്തിലും ന്യായീകരിക്കാനാവില്ലെന്ന് എൽ.ജെ.ഡി സംസ്ഥാനപ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു. പ്രതിഷേധങ്ങളും സമരങ്ങളും നടത്താനുള്ള അവകാശം എല്ലാവർക്കും ഉണ്ടെങ്കിലും അത് നിയമം കൈയ്യിലെടുത്തുകൊണ്ടാവരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- Advertisement -

എം.പി.യുടെ ഓഫീസ് അടിച്ചുതകർത്തതുകൊണ്ട് ഒരു പ്രശ്നത്തിനും പരിഹാരം കാണാനാവില്ല. ഇത്തരം അക്രമസമരങ്ങൾ കേരളത്തിലെ സമരചരിത്രത്തിനുതന്നെ അപവാദമാണ്. ഈ സംഭവത്തിൽ അടിയന്തമരായി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: