spot_img
- Advertisement -spot_imgspot_img
Saturday, June 25, 2022
ADVERT
HomeNEWSഇരിട്ടി ബാരാപോള്‍ പദ്ധതി ഫോര്‍ബേ ടാങ്കില്‍ വീട്ടമ്മയുടെ മൃതദേഹം

ഇരിട്ടി ബാരാപോള്‍ പദ്ധതി ഫോര്‍ബേ ടാങ്കില്‍ വീട്ടമ്മയുടെ മൃതദേഹം

- Advertisement -

ഇരിട്ടി : ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഫോര്‍ബേ ടാങ്കില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. മുണ്ടനശ്ശേരിയില്‍ ടോമിയുടെ ഭാര്യ മോളിയുടെ മൃതദേഹമാണ് (47) കണ്ടെത്തിയത്. വെള്ളം വറ്റിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: