spot_img
- Advertisement -spot_imgspot_img
Saturday, August 6, 2022
ADVERT
HomeNEWSആർക്കാകും 70 ലക്ഷം? അക്ഷയ AK- 560 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ആർക്കാകും 70 ലക്ഷം? അക്ഷയ AK- 560 ലോട്ടറി ഫലം പ്രഖ്യാപിച്ചു

- Advertisement -

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 560  ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി  വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

- Advertisement -

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

- Advertisement -

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

- Advertisement -

ഒന്നാം സമ്മാനം (70 Lakhs)

AR 695508

സമാശ്വാസ സമ്മാനം (8000)

AN 695508

AO 695508

AP 695508

AS 695508

AT 695508

AU 695508

AV 695508

AW 695508

AX 695508

AY 695508

AZ 695508

രണ്ടാം സമ്മാനം [5 Lakhs]

AS 558954

മൂന്നാം സമ്മാനം [1 Lakh]

AN 833635

AO 813375

AP 581079

AR 234986

നാലാം സമ്മാനം Rs.5,000/-

അഞ്ചാം സമ്മാനം Rs.2,000/-

ആറാം Prize Rs.1,000/-

ഏഴാം സമ്മാനം -500

എട്ടാം സമ്മാനം- 100

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: