spot_img
- Advertisement -spot_imgspot_img
Wednesday, August 3, 2022
ADVERT
HomeNEWSആവിക്കലില്‍ ജനസഭയില്‍ സംഘര്‍ഷം; പൊലീസ് ലാത്തിവീശി; 2 പേര്‍ കസ്റ്റഡിയില്‍

ആവിക്കലില്‍ ജനസഭയില്‍ സംഘര്‍ഷം; പൊലീസ് ലാത്തിവീശി; 2 പേര്‍ കസ്റ്റഡിയില്‍

- Advertisement -

കോഴിക്കോട്: ആവിക്കല്‍ മലിനജല സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജനസഭയില്‍ സംഘര്‍ഷം. മലിനജല സംസ്കരണ പ്ലാന്‍റിന്‍റെ ആശങ്കകള്‍ പരിഹരിക്കാനായിരുന്നു യോഗം. സമരസമിതി പ്രവര്‍ത്തകരെ ജനസഭയിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധമുയർന്നു. സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു ഗതാഗതം തടസ്സപ്പെടുത്തി. പൊലീസ് ലാത്തിവീശിയതിനെ തുടർന്ന് ഉന്തുംതള്ളും ഉണ്ടായി. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ജനസഭ സംഘടിപ്പിച്ചത് കോര്‍പറേഷനല്ലെന്നാണ് വിശദീകരണം.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: