spot_img
- Advertisement -spot_imgspot_img
Wednesday, August 3, 2022
ADVERT
HomeNEWSഅട്ടപ്പാടി മധു കൊലക്കേസ് : 18,19 സാക്ഷികളെ ഇന്ന് വിസ്തരിക്കും ; രണ്ടുപേരും സർക്കാർ ശമ്പളം...

അട്ടപ്പാടി മധു കൊലക്കേസ് : 18,19 സാക്ഷികളെ ഇന്ന് വിസ്തരിക്കും ; രണ്ടുപേരും സർക്കാർ ശമ്പളം വാങ്ങുന്നവർ

- Advertisement -

പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസിൽ സാക്ഷി വിസ്താരം ഇന്നും തുടരും. പതിനെട്ട് , പത്തൊമ്പത് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. പതിനെട്ടാം സാക്ഷി കാളിമൂപ്പൻ വനം വാച്ചറാണ്.പത്തൊമ്പതാം സാക്ഷി കക്കി തേക്ക് പ്ലാന്റേഷനിലെ ജീവനക്കാരിയും.നേരത്തെ കൂറുമാറിയ വനംവാച്ചർമാരെ പിരിച്ചുവിട്ടതിനാൽ, ഇരുവരും എന്ത് മൊഴി നൽകും എന്നത് നിർണായകമാണ്.

- Advertisement -

കേസിൽ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതിൽ 10 മുതൽ 17 വരെയുള്ള രഹസ്യമൊഴി നൽകിയ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ഇവരിൽ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. എഴുപേർ രഹസ്യമൊഴി വിചാരണയ്ക്കിടെ തിരുത്തിയിരുന്നു.കേസിൽ ആകെ 122 സാക്ഷികളുണ്ട്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: