spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeJOBജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ & റിസെർച്ചിൽ 143 ഒഴിവുകൾ

ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ & റിസെർച്ചിൽ 143 ഒഴിവുകൾ

- Advertisement -

ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ & റിസെർച്ചിൽ 143 ഒഴിവുകൾ

- Advertisement -

1.നഴ്സിങ്ങ് ഓഫീസർ ഗ്രൂപ്പ് ബി: ഒഴിവുകൾ 106

- Advertisement -

യോഗ്യത: നഴ്‌സിങ്ങ് കൗൺസിലിൻ്റെ അംഗീകാരമുള്ള ജനറൽ നഴ്സിംങ്ങ് ആൻ്റ് മിഡ് വൈഫറിയിൽ ഡിഗ്രി/ഡിപ്ലോമ

- Advertisement -

പ്രായം:35 വയസ് വരെ

2. മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് ഗ്രൂപ്പ് ബി: ഒഴിവുകൾ 12

യോഗ്യത: മെഡിക്കൽ ലബോറട്ടറി സയൻസിൽ ബിരുദവും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും

പ്രായം: 30 വയസ് വരെ

3. ജൂനിയർ എൻജിനീയർ (സിവിൽ ) ഗ്രൂപ്പ് ബി: ഒഴിവുകൾ 1

യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും

പ്രായം: 30 വയസ് വരെ

4. ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ) ഗ്രൂപ്പ് ബി: ഒഴിവുകൾ 1

യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും

പ്രായം: 30 വയസ് വരെ

5. ടെക്നിക്കൽ അസിസ്റ്റൻ്റ് ഇൻ NTTC ഗ്രൂപ്പ് ബി: ഒഴിവുകൾ 1

യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദവും അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും

പ്രായം: 30 വയസ് വരെ

6. ഡെൻറൽ മെക്കാനിക് ഗ്രൂപ്പ് സി: ഒഴിവുകൾ 1

യോഗ്യത: പ്ലസ്റ്റുവും സെൻറൽ മെക്കാനിക്കൽ രണ്ട് വർഷത്തെ കോഴ് പാസ്സായിരിക്കണം കൂടാതെ രണ്ട് വർഷത്തെ പ്രവർത്തിപരിചയവും

പ്രായം: 30 വയസ് വരെ

7. അനസ്ത്യേഷ്യ ടെക്നീഷ്യൻ ഗ്രൂപ്പ് സി:ഒഴിവുകൾ 1

യോഗ്യത: അനസ്തേഷ്യ ടെക്നോളജിയിൽ ബിരുദവും അല്ലെങ്കിൽ അനസ്തേഷ്യ ടെക്നോളജിയിൽ ഡിപ്ലോമയും ഒരു വർഷത്തെ പ്രവർത്തിപരിചയവും

Age Limit

Minimum Age : 18 Years.

Maximum Age : 27-35 Years. (Post Wise) As on 30.03.2022

Application Fee

Gen/ OBC/EWS: Rs. 1500/

SC/ST: Rs. 1200/

Payment Mode: Pay the Exam Fee through Online Debit Card, Credit Card, Net Banking OR E-Challan Mode.

Important Lainks

Apply Online

https://jipmer.edu.in/announcement/jobs

Official Website

https://jipmer.edu.in/

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -