spot_img
- Advertisement -spot_imgspot_img
Wednesday, September 27, 2023
ADVERT
HomeJOBമികച്ച ശമ്പളം; ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ഒഴിവ്

മികച്ച ശമ്പളം; ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ഒഴിവ്

- Advertisement -

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.12 തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

- Advertisement -

തസ്തികയും ഒഴിവുകളുടെ എണ്ണവും

ചീഫ് ടെക്നോളജി ഓഫീസർ –

1 (കോൺട്രാക്റ്റ് നിയമനം) എജിഎം(എന്റർപ്രൈസ് ഇന്റഗ്രേഷൻ ആർക്കിടെക്റ്റ്) – 1
ചീഫ് മാനേജർ(ഡിജിറ്റൽ ടെക്നോളജി) – 1 സീനിയർ മാനേജർ(സിസ്റ്റം,
ഡാറ്റ ബേസ് അഡ്മിനിസ്ട്രേഷൻ) – 1 സീനിയർ മാനേജർ(സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ആർകിടെക്റ്റ്)
എജിഎം – ബിഎസ്ജി (ബിസിനസ്സ് സൊലൂഷ്യൻസ് ഗ്രൂപ്പ്)
ചീഫ് മാനേജർ (റീട്ടെയിൽ പ്രോഡക്റ്റ്സ്)
ചീഫ് മാനേജർ (റീട്ടെയിൽ പേയ്മെന്റ്സ്)
ജിഎം ( ഓപ്പറേഷൻസ്) ചീഫ് കംപ്ലൈൻസ് ഓഫീസർ – 1 (കോൺടാക്റ് നിയമനം)ചീഫ് മാനേജർ (ഫിനാൻസ്)

- Advertisement -

ഇന്റർവ്യൂ മുഖാന്തരമാണ് തിരഞ്ഞെടുപ്പ്. എന്നാൽ ഇതിനു പുറമേ ഗ്രൂപ്പ് ഡിസ്കഷൻ ഓൺലൈൻ ടെസ്റ്റിലൂടെ മൂല്യ നിർണ്ണയം നടത്താനുള്ള അധികാരം ബാങ്കിനുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

അപേക്ഷ ഫീസ് – 750 രൂപ എസ്സി, എസ്ടി, വികലാംഗർ എന്നിവർക്ക് 150 രൂപ അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 9. വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം

- Advertisement -

https://ippbonline.com/

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -