spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeINTERNATIONALSaudi Arabia:വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ് ; 12 പേര്‍ അറസ്റ്റില്‍

Saudi Arabia:വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ് ; 12 പേര്‍ അറസ്റ്റില്‍

- Advertisement -

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായി വ്യാജ വെബ്‌സൈറ്റുകള്‍(Fake Websites) നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയവര്‍ അറസ്റ്റില്‍. 12 പേരെയാണ് റിയാദ് പൊലീസ് അറസറ്റ് ചെയ്തത്.

- Advertisement -

അറസ്റ്റിലായവരില്‍ ആറുപേര്‍ യെമന്‍ പൗരന്മാരാണ്. പ്രതികള്‍ താമസ,കുടിയേറ്റ നിയമലംഘകരാണ്. ഇവരുടെ പക്കല്‍ നിന്ന് 33 മൊബൈല്‍ ഫോണുകളും 15,616 റിയാലും പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -