spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeINTERNATIONALവീഡിയോ: യുക്രേനിയൻ പ്രക്ഷോഭകർക്ക് നേരെ റഷ്യൻ സൈന്യം വെടിയുതിർക്കുന്നു

വീഡിയോ: യുക്രേനിയൻ പ്രക്ഷോഭകർക്ക് നേരെ റഷ്യൻ സൈന്യം വെടിയുതിർക്കുന്നു

- Advertisement -

തെക്കൻ യുക്രേനിയൻ നഗരമായ കെർസണിൽ റഷ്യൻ സൈന്യം പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തതായി കാണിക്കുന്ന വീഡിയോകൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

- Advertisement -

- Advertisement -

ദ ഗാർഡിയൻ, ടെലഗ്രാഫ് എന്നീ അന്താരാഷ്ട്ര മാധ്യമങ്ങളുടെ മുൻ റഷ്യൻ കറസ്പോണ്ടൻറ് അലക് ഹൂൺ ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

- Advertisement -

ഒരു വലിയ സ്ഫോടനവും വെടിയൊച്ചയുടെ ശബ്ദവും ക്ലിപ്പുകളിൽ കേൾക്കാമായിരുന്നു, രക്തക്കുളങ്ങൾക്ക് സമീപം നിലത്ത് കിടക്കുന്ന ഒരാളെ നാട്ടുകാർ പരിചരിക്കുന്നത് കാണിക്കുന്നുണ്ട്. എന്നാൽ വീഡിയോ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -