spot_img
- Advertisement -spot_imgspot_img
Thursday, April 18, 2024
ADVERT
HomeINTERNATIONALഅപകടത്തിൽ പെട്ട ചരക്കുകപ്പലിൽ മലയാളി യുവാവും

അപകടത്തിൽ പെട്ട ചരക്കുകപ്പലിൽ മലയാളി യുവാവും

- Advertisement -

ആലപ്പുഴ: ഇറാനിൽ അപകടത്തിൽ പെട്ട ചരക്കുകപ്പലിൽ മലയാളി യുവാവും. ആലപ്പുഴ എടത്വ സ്വദേശി മിഥുൻ പൊന്നപ്പനാണ് ചരക്കുകപ്പലിൽ ഉണ്ടായിരുന്നത്.ഇവരെ ഇറാൻ തീരസംരക്ഷണസേന രക്ഷപെടുത്തി. കപ്പലിലെ മുഴുവൻ പേരും സുരക്ഷിതരാണ്. ദുബായിൽ ജോലി നോക്കുന്ന മിഥുൻ ഒരു വർഷം മുമ്പാണ് സേഫ്റ്റി ഓഫിസറായി കപ്പലിൽ ചേരുന്നത്. പ്രതികൂല കാലവസ്ഥയാണ് ഇറാൻ അതിർത്തിയിൽ കപ്പൽ അപകടത്തിൽ പെടുന്നത്. കപ്പലിൽ 30 ജീവനക്കാർ ഉണ്ടായിരുന്നു.

- Advertisement -

ദുബായ് റാഷിദ് തുറമുഖ വകുപ്പിൻ്റെ സാലിം അൽ മകാനി കാർഗോ ഗ്രൂപ്പിൻ്റേതാണ് ചരക്കു കപ്പൽ. വിഷുവിന് നാട്ടിലെത്താൻ ഇരിക്കെയാണ് മിഥുൻ അപകടത്തിൽ പെടുന്നത്. ഇറാൻ സംരക്ഷണസേന രക്ഷപെടുത്തിയവർ സുരക്ഷിതരാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -