spot_img
- Advertisement -spot_imgspot_img
Tuesday, June 6, 2023
ADVERT
HomeINTERNATIONALRussia Ukraine war: യുക്രൈന് യുദ്ധവിമാനങ്ങൾ നൽകാനുള്ള പോളണ്ടിന്റെ നീക്കം ആശങ്കാജനകം, നാറ്റോ നയത്തിന് ചേർന്നതല്ല;...

Russia Ukraine war: യുക്രൈന് യുദ്ധവിമാനങ്ങൾ നൽകാനുള്ള പോളണ്ടിന്റെ നീക്കം ആശങ്കാജനകം, നാറ്റോ നയത്തിന് ചേർന്നതല്ല; എതിർത്ത് അമേരിക്ക

- Advertisement -

വാഷിങ്ടൺ: യുക്രൈന് യുദ്ധവിമാനങ്ങൾ നൽകാനുള്ള പോളണ്ടിന്റെ തീരുമാനത്തെ എതിർത്ത് അമേരിക്ക. പോളണ്ടിന്റെ നീക്കം ആശങ്കാജനകമാണ്. പോളണ്ടിന്റെ തീരുമാനം നാറ്റോ നയത്തിന് ചേർന്നതല്ലെന്ന് പെന്റഗൺ വ്യക്തമാക്കി. മിഗ്-29 യുദ്ധ വിമാനങ്ങൾ യുക്രൈന് നൽകുമെന്നായിരുന്നു പോളണ്ടിന്റെ പ്രഖ്യാപനം.

- Advertisement -


അതേസമയം, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. യുക്രൈനിൽ റഷ്യ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. രാജ്യത്തെ ഇന്ധന വില വർധിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് വൈറ്റ് ഹൗസിനെ അഭിസംബോധന ചെയ്തു കൊണ്ട് അറിയിച്ചു.

- Advertisement -


സഖ്യകക്ഷികളുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്നും ബൈഡൻ വ്യക്തമാക്കി. സ്വിറ്റ്സർലൻഡാണ് റഷ്യയ്ക്ക് മേൽ ഏറ്റവും കൂടുതൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. പിന്നാലെ യൂറോപ്യൻ യൂണിയനും കാനഡയുമാണ്. അമേരിക്ക 243 ഉപരോധങ്ങളാണ് റഷ്യക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്നത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: