spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeINTERNATIONALവിവാഹം കഴിഞ്ഞ് രണ്ടാഴ്ച; വിഷവാതകം ശ്വസിച്ച് നവവരന്‍ മരിച്ചു

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച; വിഷവാതകം ശ്വസിച്ച് നവവരന്‍ മരിച്ചു

- Advertisement -

അമ്മാന്‍: ജോര്‍ദാനില്‍ നവവരന്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണത്തില്‍ നിന്ന് പുറന്തള്ളിയ വാതകം ശ്വസിച്ചാണ് ഇയാള്‍ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് യുവാവിന്റെ ദാരുണ മരണം. ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന് വിഷവാതകം ശ്വസിച്ചാണ് യുവാവ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ ഭാര്യയെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -