spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeINTERNATIONALപ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

- Advertisement -

മസ്‌കറ്റ്: ഒമാനില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം കൂരട സ്വദേശി ഫാദില്‍ മുഹമ്മദ് ഹനീഫ (39) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബൈയില്‍ നിന്ന് കുടുംബസമേതം സന്ദര്‍ശനത്തിനായി മസ്‌കത്തിലെത്തിയതായിരുന്നു.

- Advertisement -

താമസസ്ഥലത്ത് നിന്ന് നടക്കാനിറങ്ങിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ബൗഷര്‍ റോയല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് മുഹമ്മദ് ഹനീഫ, മാതാവ് ഫാത്തിമ, ഭാര്യ ഡോ.ഷഹ്ന, മക്കള്‍ യഹ്യ, നൂഹ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -