spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeINTERNATIONALപ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ; നേരിട്ടെത്തി സ്വീകരിച്ച് യുഎഇ പ്രസിഡന്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ; നേരിട്ടെത്തി സ്വീകരിച്ച് യുഎഇ പ്രസിഡന്റ്

- Advertisement -

അബുദാബി : ഹ്രസ്വസന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ജി7 സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണ് മോദി അബുദാബിയിൽ എത്തിയത്.

- Advertisement -

അന്തരിച്ച മുൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. കൂടാതെ, പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്യും. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദുമായി മോദി കൂടിക്കാഴ്ച നടത്തുകയാണ്. ഒന്നര മണിക്കൂർ നീളുന്ന സന്ദർശനത്തിനു ശേഷം പ്രാദേശിക സമയം അഞ്ചോടെ മോദി ഡൽഹിയിലേക്കു മടങ്ങും.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -