spot_img
- Advertisement -spot_imgspot_img
Thursday, April 25, 2024
ADVERT
HomeINTERNATIONALജറുസലമില്‍ ജൂത ആരാധനാലയത്തില്‍ വെടിവയ്പ്പ്; 8 പേര്‍ കൊല്ലപ്പെട്ടു

ജറുസലമില്‍ ജൂത ആരാധനാലയത്തില്‍ വെടിവയ്പ്പ്; 8 പേര്‍ കൊല്ലപ്പെട്ടു

- Advertisement -

ജറുസലം∙ കിഴക്കന്‍ ജറുസലമിലെ ജൂത ആരാധനാലയത്തില്‍ വെടിവയ്പ്പ്. 7 പേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്കു പരുക്കേറ്റു. വെള്ളിയാഴ്ച ദിവസത്തെ പ്രാര്‍ഥനയ്ക്കുശേഷം സിനഗോഗില്‍നിന്നു പുറത്തിറങ്ങിയവര്‍ക്കുനേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ‌ജറുസലമിലെ നെവെ യാക്കോവ് മേഖലയിലാണു വെടിവയ്പ്. അക്രമിയെ പൊലീസ് വധിച്ചു.

- Advertisement -

സായുധ പ്രതിരോധ സംഘടനയായ ഇസ്‌ലാമിക് ജിഹാദിലെ അംഗങ്ങളെ തിരഞ്ഞ് പലസ്തീൻ അഭയാർഥി ക്യാംപിൽ വ്യാഴാഴ്ച ഇസ്രയേൽ സേന നടത്തിയ റെയ്ഡിനിടെ 9 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. ഇസ്‌ലാമിക് ജിഹാദ്, ഹമാസ്, ഫത്താ എന്നിവയുടെ സായുധവിഭാഗങ്ങളിലെ അംഗങ്ങളാണു കൊല്ലപ്പെട്ട 7 പേരും. മറ്റു 2 പേർ അഭയാർഥി ക്യാംപിലെ ഒരു സ്ത്രീയും പുരുഷനുമാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -