spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeINTERNATIONALകൊളംബിയയിലെ ജയിലിൽ കലാപം; 49 തടവുകാർ കൊല്ലപ്പെട്ടു

കൊളംബിയയിലെ ജയിലിൽ കലാപം; 49 തടവുകാർ കൊല്ലപ്പെട്ടു

- Advertisement -

കൊളംബിയ : കലാപമുണ്ടായതിനെ തുടർന്ന് കൊളംബിയയിലെ ജയിലിൽ 49 തടവുകാർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. സംഭവത്തിൽ നാൽപ്പതിലേറെ പേർക്കു പരുക്കേറ്റു.

- Advertisement -

മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ച് കൊളംബിയൻ പ്രസിഡന്റ് ഇവാൻ ദുഖ്‌യു ട്വീറ്റ് ചെയ്‌തു. ‘തുളുവു ജയിലിലുണ്ടായ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കു വേണ്ടി നിലകൊള്ളുന്നു’ – പ്രസിഡന്റ് ട്വീറ്റ് ചെയ്‌തു.ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ജയിൽ കലാപങ്ങൾ സർവസാധാരണമാണ്. ഇക്വഡോറിൽ ആറു കലാപങ്ങളിലായി ഏതാണ്ട് 400 തടവുകാർ കൊല്ലപ്പെട്ടിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -