spot_img
spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_img
Saturday, May 18, 2024
ADVERTspot_imgspot_imgspot_imgspot_img
HomeINTERNATIONALവി​സ്മ​യ​ക്കാ​ഴ്​​ച​യാ​യി ‘സൂ​പ്പ​ർ ബ്ലൂ ​മൂ​ൺ’ സൗ​ദി ആ​കാ​ശ​ത്തും

വി​സ്മ​യ​ക്കാ​ഴ്​​ച​യാ​യി ‘സൂ​പ്പ​ർ ബ്ലൂ ​മൂ​ൺ’ സൗ​ദി ആ​കാ​ശ​ത്തും

spot_imgspot_imgspot_imgspot_img
- Advertisement -

അ​ൽ​ഖോ​ബാ​ർ: ‘സൂ​പ്പ​ർ ബ്ലൂ ​മൂ​ൺ’ എ​ന്ന അ​പൂ​ർ​വ പ്ര​തി​ഭാ​സം സൗ​ദി അ​റേ​ബ്യ​യു​ടെ ആ​കാ​ശ​ത്തും തെ​ളി​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ്​ രാ​ജ്യ​ത്തെ മി​ക്ക ഇ​ട​ങ്ങ​ളി​ലും പൂ​ർ​ണ ച​ന്ദ്ര​ൻ തി​ള​ങ്ങു​ന്ന ഈ ​വി​സ്​​മ​യ​ക്കാ​ഴ്​​ച ദൃ​ശ്യ​മാ​യ​ത്. ആ​കാ​ശ​ത്ത് ച​ന്ദ്ര​ൻ അ​ദ്വി​തീ​യ​വും ആ​ക​ർ​ഷ​ക​വു​മാ​യ നീ​ല​നി​റം കൈ​വ​രി​ക്കു​ക​യും അ​തി​ന്റെ സൗ​ന്ദ​ര്യം കാ​ഴ്ച​ക്കാ​രെ​യും നി​രീ​ക്ഷ​ക​രെ​യും ഏ​റെ ആ​ക​ർ​ഷി​ക്കു​ക​യും ചെ​യ്തു. ഈ ​പ്ര​തി​ഭാ​സം സാം​സ്കാ​രി​ക​വും ജ്യോ​തി​ശാ​സ്ത്ര​പ​ര​മാ​യും പ്രാ​ധാ​ന്യ​മു​ള്ള അ​പൂ​ർ​വ സം​ഭ​വ​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

- Advertisement -

ജി​ദ്ദ ആ​സ്ട്രോ​ണ​മി സൊ​സൈ​റ്റി​യു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ മി​ക്ക മാ​സ​ങ്ങ​ളി​ലും ഒ​രു പൗ​ർ​ണ​മി മാ​ത്ര​മേ സം​ഭ​വി​ക്കു​ന്നു​ള്ളൂ. എ​ന്നാ​ൽ ഇ​ന്ന​ലെ ര​ണ്ട്​ പൗ​ർ​ണ​മി​ക​ളാ​ണ്​ സം​ഭ​വി​ച്ച​ത്. സൂ​പ്പ​ർ​മൂ​ൺ സ​മ​യ​ത്ത് ച​ന്ദ്ര​ൻ ഭൂ​മി​യു​ടെ ഏ​റ്റ​വും അ​ടു​ത്ത അ​ക​ല​ത്തി​ലാ​ണ് ഉ​ണ്ടാ​വു​ക. അ​പ്പോ​ൾ സാ​ധാ​ര​ണ​യേ​ക്കാ​ൾ 14 ശ​ത​മാ​നം വ​ലു​തും തെ​ളി​ച്ച​മു​ള്ള​തു​മാ​യ കാ​ഴ്​​ചാ​നു​ഭ​വ​മാ​യി ച​ന്ദ്ര​ൻ മാ​റും. രാ​ത്രി​ക്ക്​ പ​ഴ​ക്ക​മേ​റു​ന്തോ​റും ച​ന്ദ്ര​നെ വ​ല​യം​ചെ​യ്യു​ന്ന ശ​നി ഗ്ര​ഹ​ത്തെ ദൂ​ര​ദ​ർ​ശി​നി​യി​ലൂ​ടെ ക​ണ്ടെ​ത്താ​ൻ ന​ക്ഷ​ത്ര​നി​രീ​ക്ഷ​ക​ർ​ക്ക് ക​ഴി​യു​മെ​ന്ന് നാ​സ​യി​ലെ ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ർ പ​റ​ഞ്ഞു.

- Advertisement -

ശ​രാ​ശ​രി ര​ണ്ട​ര വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​സ​ത്തി​​ന്റെ പ്രാ​രം​ഭ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ച​ന്ദ്ര​ൻ പൂ​ർ​ണ​ഘ​ട്ട​ത്തി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ഴാ​ണ് ‘ബ്ലൂ ​മൂ​ൺ’ പ്ര​തി​ഭാ​സം സം​ഭ​വി​ക്കു​ന്ന​ത്. തെ​ക്കു​കി​ഴ​ക്ക​ൻ ച​ക്ര​വാ​ള​ത്തി​ൽ​നി​ന്ന് സൂ​ര്യാ​സ്ത​മ​യ​ത്തോ​ടൊ​പ്പം ഉ​ദി​ക്കു​ക​യും തെ​ക്കു​കി​ഴ​ക്കു​നി​ന്ന് പി​റ്റേ​ദി​വ​സ​ത്തെ സൂ​ര്യോ​ദ​യ​ത്തോ​ടെ അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും ചെ​യ്യു​ന്നു. ബ്ലൂ ​മൂ​ണി​​ന്റെ ദൃ​ശ്യ​മാ​യ വ​ലു​പ്പം പ്ര​തി​മാ​സ പൗ​ർ​ണ​മി​ക​ളു​ടെ ശ​രാ​ശ​രി വ​ലു​പ്പ​ത്തേ​ക്കാ​ൾ ഏ​ക​ദേ​ശം ഏ​ഴു​ ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്.

- Advertisement -

കൂ​ടാ​തെ തെ​ളി​ച്ചം ഏ​ക​ദേ​ശം 15 ശ​ത​മാ​നം കൂ​ടു​ത​ൽ തീ​വ്ര​മാ​ണ്. ച​ന്ദ്ര​ൻ ആ​കാ​ശ​ത്ത് ഉ​യ​ര​ത്തി​ലാ​യി​രി​ക്കു​മ്പോ​ൾ അ​തി​​ന്റെ പ്ര​ക​ട​മാ​യ വ​ലു​പ്പ​ത്തി​ലു​ള്ള വ്യ​ത്യാ​സം എ​ളു​പ്പ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യി​ല്ല. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 4.45ഓ​ടെ സൂ​ര്യ​നി​ൽ​നി​ന്ന് 180 ഡി​ഗ്രി ച​രി​ഞ്ഞ്​ ച​ന്ദ്ര​ൻ അ​തി​​ന്റെ പൂ​ർ​ണ​ത​യു​ടെ നി​മി​ഷ​ത്തി​ലെ​ത്തി. ഈ ​ആ​ഗ​സ്​​റ്റോ​ടെ അ​ത് ഭൂ​മി​യെ ചു​റ്റി​പ്പ​റ്റി​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​​ന്റെ പ​കു​തി​യി​ല​ധി​കം പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു.

- Advertisement -
- Advertisement -spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_imgspot_imgspot_img
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -spot_imgspot_imgspot_imgspot_img
Related News
- Advertisement -spot_imgspot_imgspot_imgspot_img