spot_img
spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_img
Friday, June 21, 2024
ADVERTspot_imgspot_imgspot_imgspot_img
HomeINTERNATIONALവാ​ട്സ്ആ​പ്പി​ൽ ത​ട്ടി​പ്പ്​ പ​ര​സ്യം; വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന്​ പൊ​ലീ​സ്

വാ​ട്സ്ആ​പ്പി​ൽ ത​ട്ടി​പ്പ്​ പ​ര​സ്യം; വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന്​ പൊ​ലീ​സ്

spot_imgspot_imgspot_imgspot_img
- Advertisement -

​മ​സ്ക​ത്ത്​: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കി വി​ദേ​ശ​ങ്ങ​ളി​ലി​രു​ന്ന്​ പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്(​ആ​ർ.​ഒ.​പി). വാ​ട്​​സ്​​ആ​പ്​ വ​ഴി വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ അ​യ​ക്കു​ക​യും ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ക​യു​മാ​ണ്​ ത​ട്ടി​പ്പു​കാ​ർ സ്വീ​ക​രി​ക്കു​ന്ന രീ​തി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ്​ പ​ര​സ്യ​ത്തി​ന്‍റെ സ്​​ക്രീ​ൻ​ഷോ​ട്ട്​ സ​ഹി​തം മു​ന്ന​റി​യി​പ്പ്​ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്.ത​ട്ടി​പ്പു​സം​ബ​ന്ധി​ച്ച്​ ആ​ർ.​ഒ.​പി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ്​ റി​സ​ർ​ച്​ വി​ഭാ​ഗ​മാ​ണ്​ ത​ട്ടി​പ്പ്​ ക​ണ്ടെ​ത്തി​യ​ത്. ഒ​മാ​നി​ലെ ക​മ്പ​നി​യു​ടെ പേ​രി​ലു​ള്ള പ​ര​സ്യ​മാ​ണ്​ ത​ട്ടി​പ്പു​കാ​ർ പ​ര​സ്യ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​രു വ​സ്തു​വി​ൽ​പ​ന ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ​മാ​ണ്​ വാ​ട്​​സ്ആ​പ്പി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. പ​ര​സ്യ​ത്തോ​ടൊ​പ്പ​മു​ള്ള ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്​​താ​ൽ ബാ​ങ്ക്​ വി​വ​ര​ങ്ങ​ൾ ചോ​ദി​ക്കും. വി​വ​ര​ങ്ങ​ൾ ന​ൽ​കി ക​ഴി​യു​ന്ന​തോ​ടെ ഒ​മാ​ന്​ പു​റ​ത്തു​നി​ന്ന്​ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ പ​ണം പി​ൻ​വ​ലി​ക്കും. ഇ​ത്ത​ര​ത്തി​ൽ നേ​ര​ത്തേ​യും പ​ല​രൂ​പ​ത്തി​ൽ ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ്​ പ്ര​ധാ​ന​മാ​യും ഇ​ര​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഓ​പ​റേ​റ്റ്​ ചെ​യ്യു​ന്ന​തി​നാ​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തും പ​ണം തി​രി​ച്ചു​പി​ടി​ക്കു​ന്ന​തും ദു​ഷ്ക​ര​മാ​വു​ക​യും ചെ​യ്യും.

- Advertisement -
- Advertisement -spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_imgspot_imgspot_img
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -spot_imgspot_imgspot_imgspot_img
Related News
- Advertisement -spot_imgspot_imgspot_imgspot_img