spot_img
- Advertisement -spot_imgspot_img
Tuesday, June 28, 2022
ADVERT
HomeINTERNATIONALപന്ത്രണ്ട് കേന്ദ്രങ്ങളില്‍ പാസ്‌പോര്‍ട്ട് സേവനങ്ങളുമായി കോണ്‍സുലേറ്റ്

പന്ത്രണ്ട് കേന്ദ്രങ്ങളില്‍ പാസ്‌പോര്‍ട്ട് സേവനങ്ങളുമായി കോണ്‍സുലേറ്റ്

- Advertisement -

ദുബൈ: പന്ത്രണ്ട് കേന്ദ്രങ്ങളില്‍ ജൂണ്‍ 26ന് പാസ്‌പോര്‍ട്ട് സേവനങ്ങളുമായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട തിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് സേവ ക്യാമ്പ് നടത്തുന്നത്. ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും കേന്ദ്രങ്ങളിലാണ് പാസ്‌പോര്‍ട്ട് സേവ ക്യാമ്പ് നടത്തുന്നത്.

- Advertisement -

രാവിലെ ഒമ്പത് മണി മുതല്‍ ആറു വരെയാണ് ക്യാമ്പ്. ഓണ്‍ലൈനില്‍ അപേക്ഷയും രേഖകളും സമര്‍പ്പിച്ച ശേഷമായിരിക്കണം സേവ കേന്ദ്രങ്ങളില്‍ എത്തേണ്ടത്. blsindiavisa-uae.com/appointmentbls/appointment.phpഎന്ന ലിങ്ക് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 80046342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ [email protected], [email protected] എന്നീ ഇ മെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടുകയോ വേണം.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: