spot_img
- Advertisement -spot_imgspot_img
Saturday, December 9, 2023
ADVERT
HomeINTERNATIONALഖത്തറില്‍ വാരാന്ത്യത്തില്‍ പകല്‍ ചൂട് ഉയരും, ശക്തമായ കാറ്റ് വീശും

ഖത്തറില്‍ വാരാന്ത്യത്തില്‍ പകല്‍ ചൂട് ഉയരും, ശക്തമായ കാറ്റ് വീശും

- Advertisement -

ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ ശക്തമായ കാറ്റ് വീശും. പകല്‍ ചൂട് കൂടും. ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ചില സമയങ്ങളില്‍ 26 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വരെ കാറ്റ് വീശിയേക്കാം. ശരത്കാലത്തിലേക്ക് രാജ്യം കടക്കാനാരിക്കെയാണിത്. തിരമാല 2 മുതല്‍ 5 അടി വരെ ഉയരും. ചില സമയങ്ങളില്‍ ഇത് 8 അടി വരെയാകാം. ശനിയാഴ്ച പകല്‍ ചൂടേറും. കാറ്റിന്റെ വേഗം 5-20 നോട്ടിക്കല്‍ മൈല്‍ വരെ ആയിരിക്കും. സെപ്തംബര്‍ മാസം ശരാശരി താപനില 33.1 ഡിഗ്രി ആയിരിക്കും. സെപ്തംബറില്‍ ഇതുവരെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 1964ല്‍ ആണ്- 20.3 ഡിഗ്രിയായിരുന്നു രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 2001ല്‍- 46.2 ഡിഗ്രി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -