spot_img
- Advertisement -spot_imgspot_img
Tuesday, September 26, 2023
ADVERT
HomeEDITOR'S CHOICEHealth Tips: ചക്ക കഴിച്ചതിന് പിന്നാലെ ഇവ ഒരിക്കലും കഴിക്കരുത്

Health Tips: ചക്ക കഴിച്ചതിന് പിന്നാലെ ഇവ ഒരിക്കലും കഴിക്കരുത്

- Advertisement -

ചക്ക കഴിച്ച ശേഷം വെറ്റില/ പാൻ ഇടുന്ന ശീലം മിക്കവർക്കും ഉണ്ട്. എന്നാൽ ചക്ക കഴിച്ചതിന് ശേഷം ഒരിക്കലും ഇവ കഴിക്കരുത്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണ്. ചക്കയുടെ കൂടെ ഒരിക്കലും വെണ്ടയ്ക്ക കഴിക്കരുത്. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും.  

- Advertisement -

ചക്ക കഴിച്ചതിനുശേഷം ഒരിക്കലും പപ്പായ കഴിക്കാൻ പാടില്ല. കാരണം അത് ശരീരത്തിന് അപകടകരമാണ്. ചക്കയ്ക്ക് കഴിച്ചതിന് പിന്നാലെ പപ്പായ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ വീക്കം ഉണ്ടാക്കും. ചർമ്മ അലർജിക്കും കാരണമാകും. വയറിളക്കവും ഉണ്ടാകാം. അതിനാൽ, ചക്കയുടെ കൂടെയോ ചക്കയ്ക്ക് ശേഷമോ പപ്പായ കഴിക്കുന്നത് ഒഴിവാക്കുക.  

- Advertisement -

ചക്ക കഴിച്ചതിന് ശേഷം ഒരിക്കലും പാൽ കുടിക്കരുതെന്ന് പറയാറുണ്ട്. ചക്ക കഴിച്ചതിന് ശേഷമാണ് പലരും പാൽ കുടിക്കുന്നത്. എന്നാൽ ഇത് ഒരിക്കലും ചെയ്യാൻ പാടില്ല. ഇത് വയറ്റിൽ വീക്കത്തിനൊപ്പം ത്വക്ക് ചുണങ്ങിനും ഇടയാക്കും. ചില ആളുകൾക്ക് വൈറ്റ് ഹെഡ്സ് ഒരു പ്രശ്നമാണ്. അതുകൊണ്ട് വളരെ ശ്രദ്ധിക്കണം. ചക്കയുടെ അമിതമായ ഉപയോഗം ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകും.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -