spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeEXCLUSIVEDomestic violence: കൊടിയ ഗാർഹിക പീഡനം; ദിയാ സനയ്ക്കൊപ്പം ലൈവിൽ ദുരിതം പങ്കുവച്ച് യുവതി; വീഡിയോ...

Domestic violence: കൊടിയ ഗാർഹിക പീഡനം; ദിയാ സനയ്ക്കൊപ്പം ലൈവിൽ ദുരിതം പങ്കുവച്ച് യുവതി; വീഡിയോ !!

- Advertisement -

തിരുവനന്തപുരം: ഗാർഹിക പീഡനത്തിന് ഇരയായ യുവതിയുടെ അവസ്ഥ സമൂഹമാധ്യമത്തിലൂടെ തുറന്നുകാട്ടി സാമൂഹ്യ പ്രവർത്തക ദിയ സന. വിമൻസ് ഡേ ആയ ഇന്ന് വളരെ സങ്കടകരമായ വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ലൈവ് വീഡിയോ ചെയ്യുന്നതെന്ന് പറഞ്ഞാണ് ദിയ സന യുവതിയെ പരിചയപ്പെടുത്തിയത്.

- Advertisement -

മാനസികവും ശാരീരികവുമായ പീഡനങ്ങളിലൂടെയാണ് യുവതി കടന്നുപോയത്. ഹിന്ദു ഐക്യവേദിയുടെ സെക്രട്ടറിയായിരുന്ന സത്യവാൻ, യുവതിയുടെ അമ്മായി അമ്മ എന്നിവർ ചേർന്നാണ് യുവതിയെ ഉപദ്രവിച്ചതെന്ന് വീഡിയോയിൽ പറയുന്നു. ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യുവതിക്ക് സംരക്ഷണം നൽകണമെന്നും ദിയ സന ആവശ്യപ്പെട്ടു.

- Advertisement -


- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -