spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeEDITOR'S CHOICEനോർത്ത് ഇന്ത്യൻ ലുക്കിൽ റാംപ് വാക്കിൽ തിളങ്ങി പ്രയാഗ മാർട്ടിൻ; വൈറലായി ചിത്രങ്ങൾ

നോർത്ത് ഇന്ത്യൻ ലുക്കിൽ റാംപ് വാക്കിൽ തിളങ്ങി പ്രയാഗ മാർട്ടിൻ; വൈറലായി ചിത്രങ്ങൾ

- Advertisement -

ഫാഷൻ ഷോയിൽ തിളങ്ങി നടി പ്രയാഗ മാർട്ടിൻ. താരത്തിന്റെ റാംപ് വാക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കോഴിക്കോടുവെച്ച് നടന്ന ഒരു സ്വകാര്യ ഫാഷൻ ഷോയിൽ പ്രയാഗ ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. നോർത്ത് ഇന്ത്യൻ ലുക്കിൽ അതിമനോഹരിയായിരുന്നു താരം.

- Advertisement -

തമിഴ് സൂപ്പർ താരം സൂര്യക്കൊപ്പമുള്ള നെറ്റ്ഫ്ളിക്സ് ആന്തോളജി നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്ര് ആണ് പ്രയാഗയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് നടിയുടെ പുതിയ മലയാളം പ്രൊജക്ടുകൾ.

- Advertisement -

https://www.instagram.com/reel/CdoRXZDAtrG/?igshid=YmMyMTA2M2Y=

- Advertisement -

ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിലെത്തിയ നടിയാണ് പ്രയാഗ. 2020-ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച മലയാളം സിനിമ.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -