spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeEDITOR'S CHOICEറോഡരികിൽ വിഷമിച്ചിരുന്ന യുവതിയുടെ പിന്നിലെത്തിയ തെരുവുനായ ചെയ്തത് കണ്ടോ? വൈറലായി വീഡിയോ !!

റോഡരികിൽ വിഷമിച്ചിരുന്ന യുവതിയുടെ പിന്നിലെത്തിയ തെരുവുനായ ചെയ്തത് കണ്ടോ? വൈറലായി വീഡിയോ !!

- Advertisement -

പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ രസകരമായ ദൃശ്യങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങവിൽ ചിരി പടർത്തുന്നത്. നായകളെ മിക്കവർക്കും ഇഷ്ടമാണ്. സ്നേഹവും അനുസരണാശീലവുമൊക്കെയുള്ള നായകൾ പെട്ടെന്ന് എല്ലാവരുടെയും മനസ്സു കീഴടക്കും. എന്നാൽ കുരുത്തക്കേട് കാണിക്കുന്നതിലും ഈ നായകൾ ഒട്ടും പിന്നിലല്ല. നടക്കുന്ന വഴിയിൽ മൂത്രമൊഴിക്കുകയെന്നത് നായകളുടെ സഹജസ്വഭാവമാണ്.

- Advertisement -

വഴിയരികിൽ വിഷമിച്ചിരുന്ന ഒരു യുവതിയുടെ പിന്നിലെത്തി മൂത്രമൊഴിച്ചു പോകുന്ന തെരുവു നായയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. ശരീരത്തിൽ നനവു പറ്റിയതറിഞ്ഞ് യുവതി തിരിഞ്ഞു നോക്കിയതും നായ ഒന്നുമറിയാത്തതു പോലെ സ്ഥലം കാലിയാക്കുന്നതും ദൃശ്യത്തിൽ കാണാം. ആനിമൽസ് ബീങ് ജെർക്ക്സ് എന്ന ട്വിറ്റർ പേജിലാണ് രസകരമായ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

- Advertisement -

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -