spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeCRIMEപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: ഓട്ടോ ഡ്രൈവർ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: ഓട്ടോ ഡ്രൈവർ പിടിയിൽ

- Advertisement -

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വെളിയത്തുനാട് പുക്കാട്ടു വീട്ടിൽ ഷെഫീക്ക് (32) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ചികിത്സയുടെ ഭാഗമായി പെൺകുട്ടി ഇയാളുടെ വീട്ടിൽ ഒരു മാസമായി താമസിച്ചിരുന്നു. ഈ സമയത്തായാണ് പീഢനം നടന്നത്. ഓട്ടോ ഡ്രൈവറായ ഇയാൾ കുടുംബത്തോടൊപ്പമാണ് വീട്ടിൽ താമസിക്കുന്നത്.

- Advertisement -

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. എസ്.എച്ച്.ഒ എൽ.അനിൽകുമാർ, എസ്.ഐമാരായ എം.എസ്.ഷെറി, കെ.ആർ.മുരളീധരൻ, എസ്.സി.പി.ഒ മാരായ ഷൈജ ജോർജ്, കെ.കെ.ഹിൽമത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -