spot_img
- Advertisement -spot_imgspot_img
Thursday, September 21, 2023
ADVERT
HomeCRIMEപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്ധ്യവയസ്ക്കൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്ധ്യവയസ്ക്കൻ അറസ്റ്റിൽ

- Advertisement -

കോതമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിലായി . പോത്താനിക്കാട് മാവുടി പള്ളിക്കാപ്പറമ്പ് വീട്ടിൽ ബിജു (47) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് വെൽഫയർ കമ്മിറ്റി കൗൺസിലിംഗ് നടത്തിയപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ച കാര്യം അതിജീവിത പറയുന്നത്. 2017 ൽ ആണ് സംഭവം. എസ്.എച്ച്.ഒ നോബിൾ മാനുവൽ,  എസ് ഐ എം.സി.എൽദോസ്, എസ്.സി.പി.ഒ മാരായ റഷീദ്, സനൂപ്, സൽമ, ജാസ്മിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -