spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeCRIMEഅയൽവാസിയായ യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതി പിടിയിൽ

അയൽവാസിയായ യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതി പിടിയിൽ

- Advertisement -

കൊച്ചി: അയൽവാസിയായ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. ആലുവ പൈപ്പ് ലൈൻ റോഡിൽ മഠത്തിപ്പറമ്പിൽ യാസർ അറാഫത്ത് (21) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

- Advertisement -

അയൽവാസിയായ വിഷ്ണു.എസ് (34) എന്നയാളെയാണ് കുത്തിപരിക്കേൽപ്പിച്ചത്. രണ്ടു പേരും നിരവധി കേസിലെ പ്രതികളാണ്. ബാറിൽ ഒരുമിച്ച് മദ്യപിച്ചതിനു ശേഷം പണത്തെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -