spot_img
- Advertisement -spot_imgspot_img
Thursday, April 25, 2024
ADVERT
HomeCRIMEവാളയാറിൽ വൻ ലഹരി വേട്ട. മൂന്നു പേർ പിടിയിൽ

വാളയാറിൽ വൻ ലഹരി വേട്ട. മൂന്നു പേർ പിടിയിൽ

- Advertisement -

വാളയാർ: പാലക്കാട് ജില്ലയുടെയും, തമിഴ്നാടിൻ്റെയും അതിർത്തിയായ വാളായാറിൽ വൻ ലഹരി വേട്ട. തമിഴ്നാട്ടിൽ നിന്നും ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവരികയായിരുന്ന 165 കിലോ കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപെട്ട് മലപ്പുറം സ്വദേശി നൗഫൽ ഉൾപടെ മൂന്നു പേരെ അറസ്റ്റു ചെയ്തു.കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വന്നതോടെ കേരളത്തിൽ ഉത്സവങ്ങളും ആഘോഷങ്ങളും സജീവമായതോടെയാണ് ലഹരി മാഫിയ സജീവമാവുന്നത്.സംസ്ഥാനത്ത് എക്സൈസ് വകുപ്പ് കർശന പരിശോധനയും ജാഗ്രതയും നടത്തി വരുന്നുണ്ട്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -