spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeCRIMEയുവതിയെ കാറിൽ വച്ച് കടന്നുപിടിച്ചു: ബന്ധു പിടിയിൽ

യുവതിയെ കാറിൽ വച്ച് കടന്നുപിടിച്ചു: ബന്ധു പിടിയിൽ

- Advertisement -

കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ബന്ധു പിടിയിലായി. മാഞ്ഞാലി കല്ലൂർ വീട്ടിൽ ജോസ് (49) ആണ് ആലങ്ങാട് പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ ആഴ്ച കാറിൽ ഒപ്പം സഞ്ചരിക്കുകയായിരുന്ന ബന്ധുവായ യുവതിയെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു.

- Advertisement -

ഇയാൾ അപമര്യാദയായി പെരുമാറിയെന്നു കാണിച്ച് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ പിടികൂടി. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ.യു.ഉണ്ണികൃഷ്ണൻ., എസ്.ഐ മുഹമ്മദ് ബഷീർ, എ.എസ്.ഐ ഷാനവാസ്, സി.പി.ഒ ശാരി എന്നിവരാണ് ഉണ്ടായിരുന്നത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -