spot_img
- Advertisement -spot_imgspot_img
Monday, October 3, 2022
ADVERT
HomeCRIMEനെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അതിക്രമിച്ചു കയറി സുരക്ഷ ഉദ്യോഗസ്ഥനെ ആക്രമിച്ചു: യുവാവ് പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അതിക്രമിച്ചു കയറി സുരക്ഷ ഉദ്യോഗസ്ഥനെ ആക്രമിച്ചു: യുവാവ് പിടിയിൽ

- Advertisement -

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമുള്ള അതിസുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കയറുകയും, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.

- Advertisement -

കാഞ്ഞൂർ വെട്ടിയാടൻ വീട്ടിൽ ആഷിഖ് ജോയി (23) യെയണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സുരക്ഷാ മേഖലയിലേക്ക് ഇയാൾ അതിക്രമിച്ച് കയറിയത്. തടഞ്ഞ പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു.. മയക്കുമരുന്ന് ഉപയോഗത്തിന് കാലടി സ്റ്റേഷനിൽ 6 കേസുകളും, വധശ്രമത്തിന് പെരുമ്പാവൂർ, അങ്കമാലി സ്റ്റേഷനുകളിൽ ഓരോ കേസും ആഷിഖിനെതിരെയുണ്ട്.

- Advertisement -

ഇൻസ്പെക്ടർ പി.എം.ബൈജു, എസ്.ഐ ജയപ്രസാദ്, എ.എസ്.ഐമാരായ സുനോജ്, ബാലചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: