spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeCRIMEശിവരാത്രി മണപ്പുറത്തെ കൊലപാതകം: രണ്ട് പേർ പിടിയിൽ

ശിവരാത്രി മണപ്പുറത്തെ കൊലപാതകം: രണ്ട് പേർ പിടിയിൽ

- Advertisement -

കൊച്ചി: ശിവരാത്രി മണപ്പുറത്ത് കച്ചവടത്തിനെത്തിയവർ തമ്മിൽ ഏറ്റുമുട്ടി ഒരാൾ മരണപ്പെട്ട സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ആലുവ ഓൾഡ് ദേശം റോഡിൽ മാളിയേക്കൽ വീട്ടിൽ സലിം (57), കടവന്ത്ര ഉദയ്നഗർ കോളനിയിൽ താമസിക്കുന്ന രാജ്കുമാർ (രാജു 68) എന്നിവരാണ് ആലുവ പോലീസിന്‍റെ പിടിയിലായത്.

- Advertisement -

എറണാകുളത്ത് താമസിക്കുന്ന ദിലീപ് ആണ് സംഘട്ടനത്തിൽ മരണപ്പെട്ടത്. ബന്ധുക്കളായ ദിലീപും രാജ്കുമാറും തമ്മിൽ രാവിലെ മുതൽ വഴക്കായിരുന്നു. ഇതിൽ സലിം ഇടപെട്ടു. തുടർന്ന് രണ്ടു പേരും ചേർന്ന് ദിലീപിനെ ആക്രമിക്കുകയായിരുന്നു. എസ്.എച്ച്.ഒ എൽ.അനിൽകുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -