spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeCinema‘സാരിയിൽ ആരാധകരെ വിസ്മയിപ്പിച്ചു നടി’അനുമോൾ’….പുത്തൻ ചിത്രങ്ങൾ വൈറൽ..!!!

‘സാരിയിൽ ആരാധകരെ വിസ്മയിപ്പിച്ചു നടി’അനുമോൾ’….പുത്തൻ ചിത്രങ്ങൾ വൈറൽ..!!!

- Advertisement -

മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് അനുമോൾ.ഇതിനകം ഒരുപാട് മികച്ച സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.2010 ൽ പുറത്തിറങ്ങിയ തമിഴ് സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.എന്നാൽ താരം മലയാള സിനിമയിൽ അരങ്ങേറുന്നത് 2012 ൽ പുറത്തിറങ്ങിയ ഇവൻ മേഘരൂപൻ എന്ന സിനിമയിൽ കൂടിയാണ്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം താരം മലയാളത്തിൽ കുറിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ മാറ്റി നിർത്തുന്നത്.

- Advertisement -

മലയാളത്തിന് പുറമെ തമിഴ് സിനിമയിലും ഒരുപാട് മികച്ച സിനിമയിലും താരം അരങ്ങേറിയിട്ടുണ്ട്.മലയാളത്തിൽ താരം അവസാനമായി അഭിനയിക്കുന്നത് 2020 ൽ പുറത്തിറങ്ങിയ പാപം ചെയ്തവർ കല്ലെറിയട്ടെ എന്ന സിനിമയിലാണ്.കൂടാതെ എന്നി മലയാളത്തിലും തമിഴിലും ഒരുപാട് സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.തന്റേതായ അഭിയവ മികവ് കൊണ്ട് തന്നെയാണ് താരം ഇന്നുകാണുന്ന രീതിയിൽ എത്തിയത്.അഭിനയത്രി മാത്രമല്ല താരം അറിയപെടുന്ന നർത്തകി കൂടിയാണ് ആ മേഖലയിലും തന്റേതായ വ്യക്തി മുദ്ര താരം പതിപ്പിച്ചിട്ടുണ്ട്.

- Advertisement -

അഭിനയത്തോടൊപ്പം തന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.തന്റെ ഇഷ്ട്ട ചിത്രങ്ങളും വിശേഷങ്ങളും താരം നിരന്തരമായി സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടെത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -