spot_img
- Advertisement -spot_imgspot_img
Tuesday, September 26, 2023
ADVERT
HomeCinema“വാച്ചിങ് ആദിപുരുഷ്‌ വിത്ത്‌ ഹനുമാൻ’; റിലീസിന്‌ മുൻപേ എയറിലായി പ്രഭാസ്‌ ചിത്രം

“വാച്ചിങ് ആദിപുരുഷ്‌ വിത്ത്‌ ഹനുമാൻ’; റിലീസിന്‌ മുൻപേ എയറിലായി പ്രഭാസ്‌ ചിത്രം

- Advertisement -

ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് നായകായെത്തുന്ന ചിത്രം ആദിപുരുഷ് 16 നാണ്‌ തിയറ്ററുകളിലെത്തുന്നത്‌. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ സ്വീകരിച്ച വ്യത്യസ്‌തമായ തീരുമാനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചർച്ചയാകുന്നത്.

- Advertisement -

ആദിപുരുഷ് ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ഒഴിച്ചിടുന്ന സീറ്റ് ഹനുമാന് വേണ്ടിയുള്ളതാണെന്നും, ആ സീറ്റില്‍ ഹനുമാന്‍ വന്ന് സിനിമ കാണുമെന്നുള്ള വിശ്വാസത്തിലാണ് ഇത്തരമൊരു തീരുമാനം.

- Advertisement -

എന്നാൽ വിചിത്രമായ തീരുമാനത്തിനെതിരെ ട്രോളുകളുടെ പെരുമഴയാണ്‌.

- Advertisement -

“രണ്ടു സീറ്റ് ഒഴിച്ച് വെക്കണം. ശ്രീരാമൻ വന്നാൽ നിലത്താണോ ഇരിക്കുക’

“സുഗ്രീവനും ബാലിയും ബ്ലാക്കിന് ടിക്കറ്റ് എടുത്ത് കേറട്ടെ.!’

“ഹനുമാൻ വന്നു തിയ്യേട്ടറിന് തീ ഇട്ടിട്ടു പോകാതിരുന്നാൽ മതി…’

“വെയിറ്റിംഗ് ടു പുട് ദി സ്റ്റാറ്റസ് ” Watching Adipurush with Hanuman”‘

“എനിക്ക് അറിയേണ്ടത് ഹനുമാൻ്റെ അടുത്ത സീറ്റിൽ സുലൈമാനോ സോളമനോ വന്നിരുന്നാൽ പ്രശ്‌നം ഉണ്ടോ?!!!…’

എന്നിങ്ങനെ പോകുന്നു കമന്റുകൾ.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -