spot_img
- Advertisement -spot_imgspot_img
Thursday, August 4, 2022
ADVERT
HomeCinemaനഞ്ചിയമ്മ പുരസ്‌കാരത്തിന് അര്‍ഹ; വിമര്‍ശകര്‍ക്ക് ആ പാട്ടിന്റെ രാഗം അറിയില്ലെന്ന് അല്‍ഫോണ്‍സ്

നഞ്ചിയമ്മ പുരസ്‌കാരത്തിന് അര്‍ഹ; വിമര്‍ശകര്‍ക്ക് ആ പാട്ടിന്റെ രാഗം അറിയില്ലെന്ന് അല്‍ഫോണ്‍സ്

- Advertisement -

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നഞ്ചിയമ്മയ്ക്ക് എതിരായി ഉയർന്ന വിമർശനങ്ങൾക്ക് എതിരെ കൂടുതൽ പേർ രം​ഗത്ത്. നഞ്ചിയമ്മ പുരസ്കാരത്തിന് അർഹയാണെന്നും അവര്‍ പാടിയ പാട്ടിന്റെ രാഗം വിമര്‍ശകര്‍ക്ക് അറിയില്ലെന്നും പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ. കര്‍ണാട്ടികിനേക്കാള്‍ പഴക്കമുള്ള പാന്‍ സംഗീതമാണ് അവര്‍ പാടിയിരിക്കുന്നത്. ഏത് മേളകര്‍ത്താ രാഗമാണ് ആ ഗാനമെന്ന് പറയാന്‍ വിമര്‍ശകരെ താൻ വെല്ലുവിളിക്കുകയാണെന്നും അൽഫോൺസ് ഫേസ്ബുക്കിൽ കുറിച്ചു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: