spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeBUSINESSഇന്ത്യൻ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ട്രെഡേഴ്‌സിന്റ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചു.

ഇന്ത്യൻ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ട്രെഡേഴ്‌സിന്റ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചു.

- Advertisement -

2021 ലെ ക്രിപ്റ്റോ കറൻസികളുടെ ബുൾ ഓട്ടത്തിന് ഇടയിൽ 2017 ലെ ഡിജിറ്റൽ കറൻസി ട്രെഡേഴ്‌സ് ആയി താരതമ്യപ്പെടുത്തുമ്പോൾ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്

- Advertisement -

- Advertisement -

ബിറ്റ്‌കോയിൻ, എതെറിയം തുടങ്ങിയ ആസ്തികളിൽ ട്രെഡേഴ്‌സിൻ്റെ എണ്ണം കൂടിയപ്പോൾ ഈ അസ്തികൾ ഏകദേശം 200 മുതൽ 500% വരെ വർധിച്ചതായി ഇന്ത്യ ടൈംസ് റിപ്പോർട്ട്‌ ചെയ്യുന്നു

ഏകദേശം 105 ദശലക്ഷം ഇന്ത്യക്കാർ വിവിധ ക്രിപ്റ്റോ കറൻസികൾ കൈവശം വെച്ചിട്ട് ഉണ്ട് എന്നാണ് കണക്ക്. ഒരു മില്യൺ ട്രെഡേഴ്‌സ് എങ്കിലും ഇന്ത്യയിൽ നിന്ന് ഉണ്ട് എന്നാണ് കണക്കാക്കുന്നത്

ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ BuyUcoin സിഇഒ ശിവം തക്രൽ പറയുന്നത് ഞങ്ങൾക്ക് 80,000-ത്തിലധികം ഇന്ത്യൻ ഹൈ-ഫ്രീക്വൻസി ഇൻവെസ്റ്റേഴ്സിൻ്റെ അക്കൗണ്ടുകൾ കൈവശം ഉണ്ട് എന്നാണ്. 2017-2018 ലെ ബുൾ റൺ സമയത്ത് ഇത് ഏകദേശം 20,000-25,000 മാത്രം ആയിരുന്നു. വ്യാപാരികൾ പൊതുവെ ഉയർന്ന അസ്ഥിരതയുള്ള ആസ്തികളിലേക്ക് ചായുന്നു, ഒപ്പം പുതിയതും വരാൻ ഇരിക്കുന്നത് ആയ പ്രൊജക്ടുകളിലേയ്ക് വന്യമായ രീതിയിൽ ഇൻവെസ്റ്റ്‌ ചെയ്യാനും തയ്യാറാകുന്നുണ്ട്

AIso Read

https://newslinekerala24.com/2021/11/12/death-due-to-wild-animal-attack/?preview=true&frame-nonce=0f2039901f

10 മില്യൺ ഉപയോക്താക്കളുള്ള എക്സ്ചേഞ്ചായ WazirX 2021-ൽ $36 ബില്ല്യൺ വോളിയത്തിലേയ്ക് ആണ് കുതിച്ചു ചാടിയത്. ഡേ ട്രേഡ്ന്മാരുടെ എണ്ണക്കൂടുതൽ ഓരോ ക്രിപ്റ്റ് കറൻസി എക്സ്ചേഞ്ച്കളുടെയും ഉപഭോഗത്താക്കളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. WazirX ഉപയോക്താക്കളുടെ എണ്ണം 10 ഇരട്ടി ആണ് വർദ്ധിച്ചത്

കോവിഡ് പാൻഡെമിക്കിനിടയിൽ ലോക്ക് ഡൌൺ സമയത്താണ് ക്രിപ്റ്റോ നിഷേപകരുടെ എണ്ണം കൂടിയത്. 2021 ക്രിപ്റ്റോ ട്രെഡേഴ്സിൻ്റെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ക്രിപ്റ്റോ വലിയ മുന്നേറ്റം കാഴ്ച്ച വച്ചതോടുകൂടി ഒഴിവു സമയങ്ങളിൽ ഇന്ത്യയിൽ ആളുകൾ ക്രിപ്റ്റോ നിക്ഷേപങ്ങൾ തിരഞ്ഞെടുത്തിരുന്നു.

Also Read

https://newslinekerala24.com/2021/11/12/share-market-4/?preview=true&frame-nonce=a0bf5ffbbf

കൊറോണ പാൻഡെമിക്കിന്റെ തുടക്കസമയങ്ങളിൽ എല്ലാം ഡിജിറ്റൽ ആയി മാറിയപ്പോഴാണ്, ഡിജിറ്റൽ അസ്തികളുടെ ആവിശ്യകത വർദ്ധിച്ചു വന്നത്. ഇന്ത്യയിൽ മ്യൂച്വൽ ഫണ്ടുകൾക്കും, ക്രിപ്റ്റോ കറൻസികൾക്കും ഒരേ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ഈ മേഖലയിലുള്ള നിരീക്ഷകർ അഭിപ്രായം പെടുന്നു.

അതെ സമയം ഇന്ത്യൻ നിക്ഷേപകർ ഷിബു ഇൻ, ഡോഗ്‌കോയിൻ എന്നിവയുൾപ്പെടെയുള്ള മെമ്മെ ക്രിപ്‌റ്റോകറൻസികൾ പ്രയോജനപ്പെടുത്തി നല്ല വരുമാനം ഉണ്ടാക്കിയതായാണ് റിപ്പോർട്ട്. ഈ കറൻസികൾ വലിയ നേട്ടം ആണ് നിക്ഷേപകർക്ക് നേടികൊടുത്തത്, യുവാക്കളെ ഏറെ ആകർഷിക്കുന്ന ക്രിപ്റ്റോ ടോക്കൺ ആണ് ഷിബ ഇനു

ഇന്ത്യൻ millennials സ്റ്റോക്ക് ട്രേഡിംഗ് പോലുള്ള പരമ്പരാഗത നിക്ഷേപ മാർഗങ്ങൾക്ക് പകരം ഡിജിറ്റൽ അസറ്റുകൾക്ക് മുൻഗണന നൽകുന്നതായാണ് റിപ്പോർട്ടുകൾ അതേസമയം, ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത് ചെറുപട്ടണങ്ങളിൽ നിന്നുള്ള നിക്ഷേപകർ ബിറ്റ്‌കോയിനും മറ്റ് ഡിജിറ്റൽ ആസ്തികളും കൂടുതലായി വാങ്ങുന്നു എന്നാണ്.

https://newslinekerala24.com/2021/11/12/crime-18/?preview=true&frame-nonce=a0bf5ffbbf

https://newslinekerala24.com/2021/11/12/kurup-film/?preview=true&frame-nonce=a0bf5ffbbf

വാർത്തകൾമൊബൈലിൽ ലഭിക്കാൻ, വാട്സാപ്പ് ലിങ്ക്,👇👇 https://chat.whatsapp.com/KODoMAp8At93HnTah6lXip

ടെലഗ്രാംലിങ്ക്👇👇 https://t.me/joinchat/WaZS8s7lfgk2YWFl

🌟കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനും വാർത്തകൾ അറിയിക്കാനും ബന്ധപ്പെടുക ✨🌟🌟8848801594🌟⭐✨

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -