spot_img
- Advertisement -spot_imgspot_img
Tuesday, September 26, 2023
ADVERT
HomeBREAKING NEWSകോതമംഗലത്ത് ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തി: പോലീസ് സ്റ്റേഷനിലെത്തി അറിയിച്ചു

കോതമംഗലത്ത് ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തി: പോലീസ് സ്റ്റേഷനിലെത്തി അറിയിച്ചു

- Advertisement -

കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ ഭാര്യ ഭര്‍ത്താവിനെ തലയ്ക്ക് അടിച്ചുകൊന്നു. കുടുംബ വഴക്കാണ് കാരണം. മനേക്കുടി സാജു( 60 )വാണ് മരിച്ചത് ഭാര്യ തങ്ക എന്ന ഏലിയാമ്മയാണ് തലയ്ക്കടിച്ചുകൊന്നത്.

- Advertisement -

തലയ്ക്ക് അടിച്ച ശേഷം ഏലിയാമ്മ കോട്ടപ്പടി സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. വീട്ടിലെത്തിയ പൊലീസ് ആംബുലന്‍സ് വിളിച്ച്‌ സാജുവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സാജു മദ്യപിച്ചെത്തി വഴക്കിടല്‍ പതിവായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.

- Advertisement -

സാജുവിന്റെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഏലിയാമ്മയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തെ സാജു ഏലിയാമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ കോട്ടപ്പടി പൊലീസ് കേസ് എടുത്തിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -