ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ ആദ്യ വനിത വഖഫ് ബോർഡ് ചെയർപേഴ്സണായി ഡോ: ദരക്ഷൻ അൻസാബി തിരഞ്ഞെടുക്കപ്പെട്ടു. ജമ്മു കാശ്മീർ സംസ്ഥാന വഖഫ് ബോർഡ് അധ്യഷ യായാണ് അൻസാബിതിരഞ്ഞെടുക്കപ്പെട്ടത്.
ബി.ജെപി ദേശിയ കൗൺസിൽ അംഗമാണിവർ.ഇവരുടെ നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കാശ്മീരിൽ താഴ്‌വവരയിൽ വരുന്നത്.കാവിവൽ വൽക്കരണത്തിനു വേഗത വർദ്ധിപ്പിക്കുന്നതിനും, മതസ്പർദ്ദ വർദ്ദിപ്പിക്കുന്നതിന്നും വേണ്ടിയാണ് കേന്ദ്ര സർക്കാർ നിയമനം നടത്തിയെതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.