spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeBREAKING NEWSദക്ഷിണ കൊറിയന്‍ യുദ്ധ വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ചു : നാല് മരണം

ദക്ഷിണ കൊറിയന്‍ യുദ്ധ വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ചു : നാല് മരണം

- Advertisement -

സിയോള്‍ : ദക്ഷിണ കൊറിയന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ച് നാല് മരണം. തലസ്ഥാനമായ സിയോളില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ സാഷെയോണിലെ വ്യോമതാവളത്തിനടുത്ത് വച്ചായിരുന്നു അപകടം. മരിച്ച നാല് പേരും പൈലറ്റുമാരാണ്.

- Advertisement -

പരിശീലനപ്പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പ്രതിരോധ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -