spot_img
- Advertisement -spot_imgspot_img
Thursday, November 30, 2023
ADVERT
HomeBREAKING NEWSകോഴിക്കോട് യുവാവും യുവതിയുംയുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കോഴിക്കോട് യുവാവും യുവതിയുംയുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

- Advertisement -

കോഴിക്കോട്: കൊയിലാണ്ടിയിൽ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരാണ് മരിച്ചത്. ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് മൃതദേഹങ്ങൾ കിടക്കുന്നത്.

- Advertisement -

യുവതിയുടെ തല അറ്റ നിലയിലാണ് മൃതദേഹം ട്രാക്കിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് എത്തി പൊലീസ് പരിശോധന നടത്തുകയാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -