spot_img
- Advertisement -spot_imgspot_img
Thursday, April 18, 2024
ADVERT
HomeACCIDENTട്രെയിൻ പാഞ്ഞ് കയറി ഏഴ് മരണം

ട്രെയിൻ പാഞ്ഞ് കയറി ഏഴ് മരണം

- Advertisement -

ആന്ധ്രാപ്രദേശിൽ ട്രെയിൻ പാഞ്ഞ് കയറി ഏഴ് മരണം. ശ്രീകാകുളത്ത് ബാത്വാ ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്. റെയിൽവേ ട്രാക്കിൽ ഇറങ്ങി നിന്നവരാണ് അപകടത്തിൽ പെട്ടത് .

- Advertisement -

ഗുവാഹത്തിയിലേക്ക് പോയ ട്രെയിൻ ക്രോസിങ്ങിന് നിർത്തിയപ്പോൾ ഇവർ ട്രാക്കിലിറങ്ങി നിൽക്കുകയായിരുന്നു. എതിർദിശയിൽ നിന്ന് വന്ന കോണാർക്ക് എക്സ് പ്രസാണ് പാഞ്ഞ് കയറിത്. ഏഴ് പേരും തൽക്ഷണം മരിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -