spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeBREAKING NEWSഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് എടുത്തുചാടി

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് എടുത്തുചാടി

- Advertisement -

കുമളി: കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊട്ടാരക്കാര-ദിണ്ടിക്കൽ ദേശീയ പാതയിൽ കുമളിക്ക് സമീപം ചെളിമടയിൽ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.

- Advertisement -

കറുകച്ചാലിൽ നിന്ന് ബാഗ്ലൂരിലേക്ക് സഞ്ചരിക്കുകയായിരുന്ന ജോജിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്കാണ് റോഡിന് സമീപത്തെ കാപ്പിത്തോട്ടത്തിൽ നിന്ന് കാട്ടുപോത്ത് എടുത്തുചാടിയത്. വനത്തോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് ഇത്. അപകടത്തിൽ കാറിന്റെ മുൻവശത്തെ ചില്ല് തകർന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -